ആരംഭ പൂവായ മുത്ത് നബി ‎ﷺ ‏തങ്ങളുടെ കരം പിടിച്ചു സ്വർഗത്തിൽ കടക്കാൻ

*ആരംഭ പൂവായ മുത്ത് നബി ﷺ തങ്ങളുടെ കരം പിടിച്ചു സ്വർഗത്തിൽ കടക്കാൻ*
*صَلَوَاتُ اللّٰهِ تَعَالَی وَمَلاَئِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَی مُحَمَّدِِ وَعَلَی آلِ مُحَمَّدِِ عَلَيْهِ وَعَلَيْهِمُ السَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ.*


*അലിയ്യുബ്ന് അബീത്വാലിബ് [റ] പറയുന്നു:"ആരെങ്കിലും ഈ സ്വലാത്ത് എല്ലാ ദിവസവും 3 തവണയും വെള്ളിയാഴ്ച 100 തവണയും ചൊല്ലിയാൽ പരലോകത്ത് മുത്ത് നബി ﷺ തങ്ങളുടെ കൂടെ അള്ളാഹു തആല അവനെ ഒരുമിച്ച് കൂട്ടുന്നതും മുത്ത് നബി ﷺ തങ്ങൾ അവന്റെ കൈ പിടിച്ച് സ്വർഗത്തിൽ കടത്തുന്നതുമാണ്. " [അസ്സഫീനത്തുൽ ഖാദിരിയ്യ -74]*
*ശൈഖ് യൂസുഫുന്നബഹാനി [റ] അവിടുത്തെ "സആദത്തുദ്ദാറൈൻ" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: ഈ സ്വലാത്ത് അലി [റ] ചൊല്ലിയതാണെന്ന് അബു മൂസൽ മദനി [റ] റിപ്പോർട്ട് ചെയ്തിട്ടുണ്ട്. [സആദത്തുദ്ദാറൈന് -245]*
➖➖➖➖➖➖➖➖➖➖➖
*എല്ലാവർക്കും ഷെയർ ചെയ്യുക*